• News
  • World Cup 2019
  • Sports
  • Films
  • Budget 2019
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം കോണ്ഗ്രസിന് നഷ്ടമായേക്കും

India07:58 PM IST May 24, 2019

അന്പത്തി അഞ്ചു സീറ്റ് ഉറപ്പിക്കാൻ ആകാതെ വിയർക്കുമ്പോൾ തുടർച്ചയായ രണ്ടാം തവണയും ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം കോണ്ഗ്രസിന് നഷ്ടമായേക്കും. അടുത്തയാഴ്ച്ച ചേരുന്ന പ്രവര്‍ത്തക സമിതി രാഹുല്‍ ഗാന്ധിയുടെ രാജി സന്നദ്ധത ചര്‍ച്ച ചെയ്യും

webtech_news18

ഏറ്റവും പുതിയത് LIVE TV