• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

ഒരു പ്രളയത്തിന് മുന്നിലും തോറ്റു കൊടുക്കില്ലെന്നുറച്ച് പങ്കജാക്ഷിയമ്മ

Kerala15:08 PM August 14, 2019

കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ കരളുറപ്പുള്ള കേരളത്തിന്റെ മുഖമായിരുന്നു കൊടുങ്ങല്ലൂരിലെ പങ്കജാക്ഷി. 73-ആം വയസിലും തോല്ക്കാനില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച മുഖം ഓരോ മലയാളിക്കും പ്രചോദനമായിരുന്നു.

webtech_news18

കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ കരളുറപ്പുള്ള കേരളത്തിന്റെ മുഖമായിരുന്നു കൊടുങ്ങല്ലൂരിലെ പങ്കജാക്ഷി. 73-ആം വയസിലും തോല്ക്കാനില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച മുഖം ഓരോ മലയാളിക്കും പ്രചോദനമായിരുന്നു.

ഏറ്റവും പുതിയത് LIVE TV