• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

ആന്തൂരിലെ ഓഡിറ്റോറിയത്തിന് ഇന്ന് അന്തിമ അനുമതി ലഭിച്ചേക്കും

Kerala13:42 PM July 09, 2019

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആന്തൂരിലെ ഓഡിറ്റോറിയത്തിന് ഇന്ന് അന്തിമ അനുമതി ലഭിച്ചേക്കും. റിവൈസ്ഡ് പ്ലാൻ ഇന്ന് സമർപ്പിച്ചാൽ മറ്റ് നടപടിക്രമങ്ങൾ പെട്ടന്ന് പൂർത്തിയാക്കാനാണ് നഗരസഭ അധികൃതർ ഉദ്ദേശിക്കുന്നത്

webtech_news18

ഏറ്റവും പുതിയത് LIVE TV