ഹോം » വീഡിയോ

ദേശീയ അധ്യക്ഷന്മാർ ജനവിധി തേടുന്ന തെരഞ്ഞെടുപ്പ്

Kerala13:53 PM April 22, 2019

കോൺഗ്രസിന്റെയും ബിജെപിയുടെയും ദേശീയ അധ്യക്ഷന്മാർ ജനവിധി തേടുന്നു എന്നതാണ് മൂന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ സവിശേഷത. രാഹുൽ ഗാന്ധി കോൺഗ്രസ് ശക്തി കേന്ദ്രമായ വയനാട്ടിലും അമിത് ഷാ ബിജെപി തട്ടകമായ ഗാന്ധി നഗറിൽ നിന്നും ആണ് മത്സരിക്കുന്നത്.

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading