• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

പ്രളയത്തിന് മുന്നിലും തോൽക്കാതെ എണ്‍പതുകാരി പാര്‍വതിയമ്മ

Kerala23:11 PM August 16, 2019

പ്രളയം വന്നാലൊന്നും തോല്‍ക്കുന്നയാളല്ല കോഴിക്കോട് പെരുങ്കുഴിപ്പാടത്തെ എണ്‍പതുകാരിയായ പാര്‍വതിയമ്മ. ആരും ആശ്രയമില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്ന കുടുസുമുറിയിലേക്ക് രണ്ടു വട്ടവുമെത്തിയ പ്രളയത്തെ നീന്തിത്തോൽപ്പിച്ച വൃദ്ധ. ഒരു വെള്ളപ്പപൊക്കത്തിന് മുമ്പിലും ഭയന്ന് പിന്‍മാറാൻ താൻ തയ്യാറല്ലന്ന് ഈ അമ്മൂമ്മ പറയുന്നു

webtech_news18

ഏറ്റവും പുതിയത് LIVE TV