ഹോം » വീഡിയോ

എംഎം മണിയെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ് എൻ.പീതാംബരക്കുറുപ്പ്.

Uncategorized13:06 PM March 26, 2019

മന്ത്രി എംഎം മണിയെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ് എൻ. പീതാംബര കുറുപ്പ്. പ്രളയത്തിന് കാരണക്കാരൻ ബ്ലാക്ക് മണി ആണെന്നായിരുന്നു പീതാംബരക്കുറുപ്പിന്റെ പരിഹാസം.

Anuraj GR

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading