• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

ചടങ്ങിനിടെ ആർപ്പുവിളി: മോഹൻലാൽ ആരാധകരെ വിമർശിച്ച് പിണറായി

Kerala02:51 PM IST Jun 17, 2019

ആശുപത്രി ഉദ്ഘാടന ചടങ്ങിനിടെ ആർപ്പുവിളിച്ച മോഹൻലാൽ ആരാധകരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് നെന്മാറയിൽ സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു മുഖ്യമന്ത്രിയും മോഹൻലാലും. മോഹൻലാൽ ആരാധകർ ചടങ്ങിനിടെ ഇടയ്ക്കിടെ ആർപ്പുവിളിച്ചതാണ് മുഖ്യമന്ത്രിയുടെ വിമർശനത്തിന് കാരണമായത്.

webtech_news18

ഏറ്റവും പുതിയത് LIVE TV