• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

ആവിഷ്കാര സ്വാതന്ത്ര്യം മതവിഭാഗങ്ങളെ അവഹേളിക്കാനുള്ളതല്ല: മുഖ്യമന്ത്രി

Kerala12:49 PM IST Jun 16, 2019

ആവിഷ്കാര സ്വാത്വന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും അത് നിഷേധിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.  ഇതേ ആവിഷ്കാര സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി ചില വിഭാഗങ്ങളെ അവരുടെ മതചിഹ്നങ്ങൾ ഉപയോഗിച്ച് അവഹേളിക്കുന്നത് ശരിയായ സമീപനമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ലളിതകല അക്കാദമി കാർട്ടൂൺ വിവാദത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

webtech_news18

ഏറ്റവും പുതിയത് LIVE TV