ഹോം » വീഡിയോ

കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് പി.ജെ ജോസഫ്

Kerala18:53 PM May 20, 2019

കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് പി.ജെ ജോസഫ്. ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിക്കില്ല. ജോസ് കെ. മാണി വർക്കിംഗ് ചെയര്‍മാനും സിഎഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ആകുന്ന ഫോര്‍മുലയാണ് പരിഗണനയില്‍ എന്നും ജോസഫ് പറഞ്ഞു

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading