• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

വയനാടിന്‍റെ കാർഷിക മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ പദ്ധതി

Kerala18:51 PM September 17, 2019

വയനാടിന്‍റെ കാർഷിക മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ പദ്ധതി രൂപരേഖ തയാറായി. അഞ്ചുവർഷത്തിനകം വയനാടിനെ കാർബൺ ന്യൂട്രല്‍ ജില്ലയാക്കുകയാണ് ലക്ഷ്യം. സീറോ കാർബൺ എമിഷന്‍ ലേബലോടെയുള്ള ആദ്യ ഉല്‍പ്പന്നമായ മലബാർ കോഫി ജനുവരിയില്‍ വിപണിയിൽ എത്തുമെന്ന് മന്ത്രി തോമസ് ഐസക്.

webtech_news18

ഏറ്റവും പുതിയത് LIVE TV