• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

ശ്രീറാം വെങ്കട്ടരാമനെ രക്ഷിക്കാൻ പോലീസും ഐഎഎസ് ലോബിയും

Kerala12:10 PM August 05, 2019

മദ്യലഹരിയിൽ യുവാവിനെ കാറിടിപ്പിച്ചു കൊന്ന ശ്രീറാം വെങ്കട്ടരാമനെ രക്ഷിക്കാൻ പോലീസും ഐഎഎസ് ലോബിയും ശ്രമം തുടരുന്നു. ശ്രീ റാം വെങ്കട്ടരാമനെ ഗുരുതരാവസ്ഥയിലുള്ള രോഗി എന്ന് തെറ്റിദ്ധരിപ്പിച്ചു മജിസ്‌ട്രേറ്റിനു മുന്നിൽ എത്തിക്കാൻ കിംസ് ആശുപത്രിയും കൂട്ടു നിന്നു

webtech_news18

ഏറ്റവും പുതിയത് LIVE TV