• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

തലസ്ഥാനത്തെ പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്‌ചകൾ

Kerala18:56 PM August 03, 2019

മദ്യലഹരിയിൽ മാധ്യമപ്രവർത്തകനെ വാഹനമിടിച്ചു കൊന്ന കേസിൽ തലസ്ഥാനത്തെ പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്‌ചകൾ. ഒരാളുടെ ജീവൻ നഷ്ടമായെന്നറിഞ്ഞിട്ടും ശ്രീരാം വെങ്കട്ടരാമനെ പോലീസ് രക്തപരിശോധന നടത്താതെ വിട്ടയച്ചു. പ്രതിഷേധം ശക്തമായ ശേഷമാണ് പ്രാഥമിക നടപടികൾക്കുപോലും പോലീസ് തയാറായത്

webtech_news18

ഏറ്റവും പുതിയത് LIVE TV