ഹോം » വീഡിയോ

ജര്‍മ്മന്‍ യുവതിയെ തിരഞ്ഞ് പൊലീസ്; തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമെന്ന് സംശയം

Kerala14:24 PM July 09, 2019

തിരുവനന്തപുരത്തു നിന്ന് കാണാതായ ജർമൻ യുവതി ലിസ വെയ്സിനെ ദിവസങ്ങൾ പിന്നിട്ടിട്ടും കണ്ടെത്താനാകാതെ പോലീസ്. ലിസയുടെ അമ്മയുടെ മൊഴി വീഡിയോ കോൺഫറസിലൂടെ രേഖപ്പെടുത്താനുള്ള പോലീസിന്റെ നീക്കത്തിന് ജർമ്മൻ പോലീസിന്റെ അനുകൂല മറുപടി ലഭിച്ചില്ല.

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading