• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

കാണാതായ ജര്‍മന്‍ യുവതി ലിസയ്ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

Kerala13:03 PM July 02, 2019

കാണാതായ ജര്‍മന്‍ യുവതി ലിസയ്ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. വിമാന മാര്‍ഗം യുവതി ഇന്ത്യ വിട്ടിട്ടില്ല എന്ന് പൊലീസ് സ്ഥിരീകരിച്ചു. രാജ്യത്തെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

webtech_news18

ഏറ്റവും പുതിയത് LIVE TV