ഹോം » വീഡിയോ

പി എസ് സി പരീക്ഷാ തട്ടിപ്പിനു പിന്നിൽ‌ പോലീസുകാരനും

Kerala18:52 PM August 07, 2019

പി എസ് സി പരീക്ഷാ തട്ടിപ്പിനു പിന്നിൽ‌ പോലീസുകാരനും. യൂണിവേഴ്സിറ്റി കോളേജിലെ കുത്തുകേസ് പ്രതികൾക്ക് പി.എസ്.സി പരീക്ഷാ തട്ടിപ്പ് നടത്താൻ സഹായിച്ചത് പേരൂര്‍ക്കട എസ്എപി ക്യാംപിലെ വി.എം. ഗോകുലെന്ന് തെളിഞ്ഞു. ഇയാള്‍ക്കെതിരേ വകുപ്പുതല നടപടിയുണ്ടാകും

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading