• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

'ബാലഭാസ്കറിന്റെ വാഹനം ഓടിച്ചത് അർജുൻ'; പ്രകാശ് തമ്പിയുടെ മൊഴി പുറത്ത്

Kerala20:12 PM June 08, 2019

സംഗീതജ്ഞൻ ബാലഭാസ്‌കർ അപകടത്തിൽപെടുമ്പോൾ വാഹനം ഓടിച്ചിരുന്നത് അർജ്ജുനാണെന്ന് പ്രകാശൻ തമ്പി. ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോഴാണ് പ്രകാശ് തമ്പി ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു തവണ ബാലുവിനൊപ്പം ദുബായിൽ പോയതായും പ്രകാശൻ തമ്പി സമ്മതിച്ചു

webtech_news18

ഏറ്റവും പുതിയത് LIVE TV