ഹോം » വീഡിയോ

കറി വേണോ ,കൈ പൊള്ളും; പച്ചക്കറിക്ക് തീവില

Kerala19:34 PM July 10, 2019

തമിഴ് നാട്ടിലെ വരൾച്ചക്കൊപ്പം പെട്രോൾ വിലയിലും വർധനയുണ്ടായതോടെ സംസ്ഥാനത്തു അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. പച്ചക്കറിക്ക് 10 മുതൽ 40 രൂപ വരെയാണ് വില കൂടിയത്

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading