ഹോം » വീഡിയോ

പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ ഭാവിയിലും കരിനിഴല്‍ വീഴ്ത്തി തെരഞ്ഞെടുപ്പ് ഫലം

Kerala14:17 PM May 24, 2019

യു.പിയില്‍ കോണ്‍ഗ്രസിന് ഉണ്ടായ കനത്ത പരാജയം പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ ഭാവിയിലും കരിനിഴല്‍ വീഴ്ത്തും. കിഴക്കന്‍ യുപിയുടെ പ്രചാരണ ചുമതല ഉണ്ടായിരുന്ന പ്രിയങ്കാ ഗാന്ധിക്ക് കോണ്‍ഗ്രസ് കൂടുതല്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നത് തടയാനായില്ല

webtech_news18

ഏറ്റവും പുതിയത് LIVE TV