ഹോം » വീഡിയോ

VIDEO: ജനവിധി അംഗീകരിക്കുന്നു: മോദിയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

India19:58 PM May 23, 2019

'എവിടെയാണ് തെറ്റ് പറ്റിയതെന്ന് ചർച്ച ചെയ്യാനുള്ള ദിവസമല്ല ഇന്ന്. നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രി ആകണമെന്ന് ഇന്ത്യയിലെ ജനങ്ങൾ വ്യക്തമായി തീരുമാനിച്ചിരുന്നു.. ഒരു ഭാരതീയൻ എന്ന നിലയിൽ ഞാൻ ആ തീരുമാനത്തെ ബഹുമാനിക്കുന്നു'.. രാഹുൽ വ്യക്തമാക്കി

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading