ഹോം » വീഡിയോ

രാഹുൽഗാന്ധി രാജിവെച്ചത് അദ്ദേഹത്തിന്റെ മനോ:ദുഖം മൂലം: കെ. ശങ്കരനാരായണൻ

India19:34 PM July 05, 2019

കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുൽഗാന്ധി രാജിവെച്ചത് അദ്ദേഹത്തിന്റെ മനോ: ദുഖം മൂലമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര ഗവർണറുമായ കെ. ശങ്കരനാരായണൻ. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം രാഹുൽ സ്വയം ഏറ്റെടുത്തത് അദ്ദേഹത്തിന്റെ സ്വഭാവഗുണമാണ്

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading