• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി തുടരാൻ സാധ്യതയില്ല: രമേശ് ചെന്നിത്തല

Varikalkidayil02:57 PM IST Jun 15, 2019

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി തുടരാൻ സാധ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല... നിലപാടിൽ രാഹുൽഗാന്ധി ഉറച്ചു നിൽക്കാനാണ് സാധ്യത... ദേശീയ തലത്തിൽ ഇപ്പോൾ ഒന്നും പറയാൻ പറ്റാത്ത സാഹചര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു....ന്യൂസ് 18 വരികൾക്കിടയിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

webtech_news18

ഏറ്റവും പുതിയത് LIVE TV