• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV
ഹോം » വീഡിയോ

പുനലൂരിൽ ഒരു നേരത്തെ ആഹാരത്തിന് വഴിയില്ലാതെ ഒരു കുടുംബം

Kerala19:40 PM July 16, 2019

പുനലൂരിൽ ഒരു നേരത്തെ ആഹാരത്തിന് വഴിയില്ലാതെ ഒരു കുടുംബം. വൃക്കരോഗം ബാധിച്ച രാജീവും കുടുംബവുമാണ് പുറംപോക്കിലെ പൊളിഞ്ഞു വീഴാറായ വീട്ടിൽ കഴിയുന്നത്. രണ്ടുമക്കളെയും രോഗിയായ ഭാര്യയെയും സംരക്ഷിക്കാൻ സഹായം തേടുകയാണ് രാജീവ്.

webtech_news18

ഏറ്റവും പുതിയത് LIVE TV