• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

രാജ്കുമാറിന്റെ ഹരിത ചിട്ടി കമ്പനിയിലെ പണം സഹകരണ ബാങ്കിൽ നിക്ഷേപിച്ചിട്ടില്ല: ബാങ്ക് പ്രസിഡന്റ് ഗോപാലകൃഷ്ണൻ

Kerala18:52 PM July 05, 2019

രാജ്കുമാറിന്റെ ഹരിത ചിട്ടി കമ്പനിയിലെ പണം സഹകരണ ബാങ്കിൽ നിക്ഷേപിച്ചിട്ടില്ലെന്ന് പ്രസിഡന്റ് ഗോപാലകൃഷ്ണൻ. രാജ് കുമാറിന് ബാങ്കിൽ അക്കൗണ്ടില്ല. അടിസ്ഥാന രഹിതമായി തനിക്ക് എതിരെ ആരോപണം ഉന്നയിക്കുന്ന കോൺഗ്രസ് നേതാക്കൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഗോപാലകൃഷ്ണൻ ന്യൂസ് 18 നോട് പറഞ്ഞു

webtech_news18

ഏറ്റവും പുതിയത് LIVE TV