• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

രാജ്കുമാറിന്റെ മരണത്തിൽ ദുരൂഹതയെന്ന് ഭാര്യ

Kerala11:26 AM July 04, 2019

പൊലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന് പിന്നിൽ വമ്പന്മാർ ഉണ്ടെന്ന് ഭാര്യ വിജയ. രാജ്കുമാറിന് ഒറ്റയ്ക്ക് ചിട്ടികമ്പനി തുടങ്ങാൻ കഴിയില്ല.ഏപ്രിൽ മാസത്തിൽ കാണാതായ ഭർത്താവിനെ മെയ് മാസത്തിൽ ചിട്ടി കമ്പനി ഉടമയായാണ് കണ്ടതെന്നും ഇതിൽ ദുരൂഹത ഉണ്ടെന്നും വിജയ ന്യൂസ് 18-നോട്

webtech_news18

ഏറ്റവും പുതിയത് LIVE TV