ഹോം » വീഡിയോ

പ്രളയാനന്തര കേരള പുനർനിർമ്മാണം; യു എൻ അടക്കമുളള ഏജൻസികൾ സഹായം ലഭ്യമാക്കും

Kerala12:56 PM July 16, 2019

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനായി യു എൻ അടക്കമുളള ഏജൻസികൾ സാമ്പത്തികവും സാങ്കേതികവുമായ സഹായം ലഭ്യമാക്കാമെന്ന് ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോകബാങ്ക് വികസന പങ്കാളിത്തം നൽകുന്ന സംസ്ഥാനമായി കേരളം മാറി

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading