• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV
ഹോം » വീഡിയോ

അപ്പാര്‍ട്ട്മെന്റില്‍ യുവാവ് മരിച്ച നിലയില്‍ കാണപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala19:28 PM August 31, 2019

കോഴിക്കോട്ടെ അപ്പാര്‍ട്ട്മെന്റില്‍ യുവാവ് മരിച്ച നിലയില്‍ കാണപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കളും.. കക്കോടി മാടംകള്ളിക്കോത്ത് സ്വദേശി രണ്‍ദീപാണ് ഇന്നലെ വൈകിട്ട് മരിച്ചനിലയില്‍ കാണപ്പെട്ടത്... മരിക്കുന്നതിന് മുമ്പ് രണ്‍ദീപിന്റെ കൂടെയുണ്ടായിരുന്ന യുവതിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്

webtech_news18

ഏറ്റവും പുതിയത് LIVE TV