• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

പ്രകൃതിക്ഷോഭത്തിന് മുന്നിൽ നിസ്സഹായരായി രക്ഷാപ്രവർത്തകരും

Kerala15:13 PM August 11, 2019

ആഴത്തിൽ പതിഞ്ഞ ഒരിക്കലും മറക്കാൻ ആകാത്ത ആഘാതമാണ് നിലമ്പൂർ ഭൂദാനം അപകടം ദൃക്‌സാക്ഷികളിൽ അവശേഷിപ്പിച്ചത്. പ്രിയപ്പെട്ടവർ മണ്ണിനടിയിൽ ആണെന്ന് അറിഞ്ഞിട്ടും ഒന്നും ചെയ്യാനാകാത്ത നിസ്സഹായനായി നിൽക്കേണ്ടിവന്നുവെന്ന് ദൃക്‌സാക്ഷിയായ അബ്ദുൾ മജീദ്

webtech_news18

ഏറ്റവും പുതിയത് LIVE TV