ഹോം » വീഡിയോ

ഭൂദാനത്ത് നിന്നു പാതിജീവനോടെ കിട്ടിയ പശുക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്ന രക്ഷാപ്രവർത്തകർ

Kerala15:16 PM August 10, 2019

ആ ജീവനും വിലപ്പെട്ടത് തന്നെയാണ്... ഭീകരമായ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ മലപ്പുറം ഭൂദാനത്ത് മണ്ണിനടിയിൽനിന്നു പാതിജീവനോടെ കിട്ടിയ പശുക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്ന രക്ഷാപ്രവർത്തകർ... ന്യൂസ് 18 ക്യാമറാമാൻ അഖിൽ ഓട്ടുപാറ പകർത്തിയ ദൃശ്യം

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading