• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

വടകരയില്‍ പി ജയരാജനെതിരെ രക്തസാക്ഷി കുടുംബങ്ങളെ സംഘടിപ്പിച്ച് പ്രചാരണം നടത്താന്‍ ആര്‍.എം.പി

Kerala16:34 PM March 20, 2019

വടകരയില്‍ പി ജയരാജനെതിരെ എല്ലാ പാര്‍ട്ടികളിലേയും രക്തസാക്ഷി കുടുംബങ്ങളെ സംഘടിപ്പിച്ച് പ്രചാരണം നടത്താന്‍ ആര്‍.എം.പി. കൊല്ലപ്പെട്ട കോണ്‍ഗ്രസ്, ലീഗ്, ബി.ജെ.പി പ്രവര്‍ത്തകരുടെ കുടുംബങ്ങളെ പങ്കെടുപ്പിച്ച് ഇരകളുടെ സംഗമം സംഘടിപ്പിക്കും. വടകരയില്‍ വീണ്ടും കോലീബി സഖ്യത്തിനാണ് കളമൊരുങ്ങുന്നതെന്നു സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനന്‍ ആരോപിച്ചു

webtech_news18

ഏറ്റവും പുതിയത് LIVE TV