ഹോം » വീഡിയോ

ശിരുവാണി മേഖലയിലെ എസ് കർവ് പൂർണമായും തകർന്നു

Kerala18:22 PM August 12, 2019

ഉരുൾപൊട്ടലിൽ ശിരുവാണി മേഖലയിലെ എസ് കർവ് പൂർണമായും തകർന്നു. ഇതേ തുടർന്നാണ് ശിങ്കമ്പാറ ആദിവാസി ഊര് പൂർണമായും ഒറ്റപ്പെട്ടത്. ഊരിലേയ്ക്കുള്ള ന്യൂസ് 18 യാത്ര തുടരുകയാണ്. പ്രസാദ് ഉടുമ്പിശ്ശേരി തയ്യാറാക്കിയ റിപ്പോർട്ട്.

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading