• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

പുതിയ നോവൽ ബുധിനിയുമായി സാറാ ജോസഫ്

Kerala19:46 PM September 04, 2019

വീടും നാടും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുന്നവരാണ് നമ്മുടെ വികസന സ്വപ്നങ്ങളുടെ മറുവശത്ത് എന്ന് എഴുത്തുകാരി സാറാ ജോസഫ്. വലിയ നിര്‍മാണങ്ങള്‍ക്കായി കുടിയിറക്കപ്പെടുന്നത് ദളിതരും ആദിവാസികളും ആണ്. പുതിയ നോവല്‍ ബുധിനിയുടെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുക ആയിരുന്നു സാറാ ജോസഫ്

webtech_news18

ഏറ്റവും പുതിയത് LIVE TV