• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

പുത്തുമല ദുരന്തത്തില്‍ കാണാതായ 7 പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

Kerala16:25 PM August 15, 2019

വയനാട് മേപ്പാടി പുത്തുമല ദുരന്തത്തില്‍ കാണാതായ 7 പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ദുരന്തത്തില്‍പ്പെട്ടവര്‍ ഉണ്ടായിരിക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ മാപ്പിങ്ങിലൂടെ അടയാളപ്പെടുത്തിയാണ് തിരച്ചില്‍. തെരച്ചിലിന് സ്‌നിഫർ ഡോഗുകളെയും ഉപയോഗിക്കുന്നുണ്ട്. അശ്വിന്‍ വല്ലത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ട്

webtech_news18

ഏറ്റവും പുതിയത് LIVE TV