ഹോം » വീഡിയോ

യൂണിവേഴ്‌സിറ്റി കോളേജ് CPM പാർട്ടി ഗ്രാമത്തിന് സമമെന്ന് വിമർശനം

Kerala22:29 PM July 13, 2019

യൂണിവേഴ്‌സിറ്റി കോളേജിനെതിരെ പരാതി ഇത് ആദ്യമല്ല. മറ്റ് സംഘടനകളെ പ്രവര്‍ത്തിക്കാൻ അനുവദിക്കുന്നില്ലെന്ന പരാതി ഏറെ നാളായി ഉണ്ട്. എസ്എഫ്‌ഐ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണമുന്നയിച്ച ഒരു വിദ്യാർത്ഥിനിക്ക് പഠനമുപേക്ഷിച്ച് പോകേണ്ടി വന്നു.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading