ഹോം » വീഡിയോ

ദുബായിൽ വാഹനാപകടത്തിൽ ആറ് മലയാളികൾ മരിച്ചു

Kerala19:54 PM June 07, 2019

ദുബായിൽ ബസ് അപകടത്തിൽ ആറ് മലയാളികൾ മരിച്ചു. മരിച്ച 17പേരിൽ 10 ഇന്ത്യാക്കാരും. അപകടത്തിൽപ്പെട്ടത് പെരുന്നാൾ അവധി ആഘോഷിച്ച് മടങ്ങിയവർ.

webtech_news18

ദുബായിൽ ബസ് അപകടത്തിൽ ആറ് മലയാളികൾ മരിച്ചു. മരിച്ച 17പേരിൽ 10 ഇന്ത്യാക്കാരും. അപകടത്തിൽപ്പെട്ടത് പെരുന്നാൾ അവധി ആഘോഷിച്ച് മടങ്ങിയവർ.

ഏറ്റവും പുതിയത് LIVE TV