യൂറോ കപ്പ് മത്സരത്തിനിടെ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സൺ കുഴഞ്ഞു വീണു. ഡെൻമാർക്ക് ഫിൻലൻഡ് മത്സരത്തിനിടെ ആണ് സംഭവം. 42ആം മിനിറ്റിലാണ് താരം കുഴഞ്ഞു വീണത്.