Home » News18 Malayalam Videos » sports » ബാസ്ക്കറ്റ് നിറയെ ആവേശം; എൻബിഎ മത്സരം ഇന്ത്യയിലും; മാച്ച് ബോൾ കൈമാറി നിതാ അംബാനി

ബാസ്ക്കറ്റ് നിറയെ ആവേശം; എൻബിഎ മത്സരം ഇന്ത്യയിലും; മാച്ച് ബോൾ കൈമാറി നിതാ അംബാനി

Sports09:02 AM October 05, 2019

അമേരിക്കൻ ബാസ്കറ്റ് ബോൾ ലീഗായ എൻ ബി എയുടെ ഇന്ത്യയിലെ ആദ്യ മത്സരം മുംബൈയിൽ നടന്നു. മാച്ച് ബോൾ കൈമാറൽ ചടങ്ങ് റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനി നിർവഹിച്ചു

webtech_news18

അമേരിക്കൻ ബാസ്കറ്റ് ബോൾ ലീഗായ എൻ ബി എയുടെ ഇന്ത്യയിലെ ആദ്യ മത്സരം മുംബൈയിൽ നടന്നു. മാച്ച് ബോൾ കൈമാറൽ ചടങ്ങ് റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനി നിർവഹിച്ചു

ഏറ്റവും പുതിയത് LIVE TV

Top Stories