Home »

News18 Malayalam Videos

» sports » sanju-v-samson-to-lead-rajasthan-royals-steve-smith-was-left-out-ar

സഞ്ജു വി സാംസൺ ഇനി രാജസ്ഥാൻ റോയൽസിനെ നയിക്കും; സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കി

Sports23:42 PM January 20, 2021

സഞ്ജു വി സാംസനെ ടീം ക്യാപ്റ്റനാക്കി രാജസ്ഥാൻ റോയൽസ്. നായകനായിരുന്ന സ്റ്റീവ് സ്മിത്തിനെ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ഇത് അറിയിച്ചിരിക്കുന്നത്.

News18 Malayalam

സഞ്ജു വി സാംസനെ ടീം ക്യാപ്റ്റനാക്കി രാജസ്ഥാൻ റോയൽസ്. നായകനായിരുന്ന സ്റ്റീവ് സ്മിത്തിനെ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ഇത് അറിയിച്ചിരിക്കുന്നത്.

ഏറ്റവും പുതിയത് LIVE TV

Top Stories