Home » News18 Malayalam Videos » sports » Video | IPL 2021 | ഐപിഎൽ താര ലേലത്തിന് ഇത്തവണ ശ്രീശാന്തും

Video | IPL 2021 | ഐപിഎൽ താര ലേലത്തിന് ഇത്തവണ ശ്രീശാന്തും

Sports23:28 PM January 23, 2021

അടുത്ത മാസം 18ന് നടക്കാനിരിക്കുന്ന ഐപിൽ ക്രിക്കറ്റിന്റെ താര ലേലത്തിന് ശ്രീശാന്തും. ഇത്തവണ നടക്കുന്ന ലേലത്തിന് താരം റജിസ്റ്റർ ചെയ്തു. 3 ടീമുകൾ ശ്രീശാന്തിനെ നോട്ടമിട്ടിട്ടുണ്ട് എന്ന സൂചനയും ലഭിക്കുന്നുണ്ട്. രാജസ്ഥാൻ റോയൽസിലെ ബോളറുടെ അഭാവം ശ്രീശാന്തിന് ഗുണമാകാൻ സാധ്യതയുണ്ട്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories