• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

ചേകാടി വനഗ്രാമത്തിലെ കുട്ടികളുടെ പ്രിയ ബേബിയേട്ടൻ

Kerala15:05 PM June 25, 2019

വയനാട് ചേകാടി വനഗ്രാമത്തിലെ കുട്ടികളുടെ പ്രിയപ്പെട്ടവനാണ് ബേബിയേട്ടൻ. കുട്ടികളെ വനപാതയിലൂടെ ഗ്രാമത്തിന് പുറത്തെ സ്കൂളിലെത്തിക്കുന്ന പുൽപ്പള്ളി സ്വദേശി ബേബിക്ക് ഡ്രൈവർ പണി തൊഴിലിനപ്പുറം ഒരു സേവനം കൂടിയാണ്

webtech_news18

ഏറ്റവും പുതിയത് LIVE TV