ഹോം » വീഡിയോ

മണ്ണാർക്കാട് എംഇഎസ് കോളേജിൽ റാഗിംഗിന്റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം

Kerala13:59 PM July 18, 2019

പാലക്കാട് മണ്ണാർക്കാട് എംഇഎസ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിക്ക് റാഗിംഗിന്റെ പേരിൽ സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം. ചെവിയ്ക്ക് ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിയുടെ കർണപടം പൊട്ടിയതായി ആശുപത്രി അധികൃതർ. സംഭവത്തിൽ ആറുപേർക്ക് എതിരെ പൊലീസ് കേസെടുത്തു

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading