ഹോം » വീഡിയോ

ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യ: സിപിഎമ്മിൽ വിഭാഗീയത ശക്തമാവുന്നു

Kerala20:43 PM June 27, 2019

പാർട്ടി നിലപാടിനെതിരെ പരോക്ഷ വിമർശനവുമായി ആന്തൂർ നഗരസഭാ വൈസ് ചെയർമാൻ രംഗത്തെത്തി. സംസ്ഥാന നേതൃത്വത്തിന്റെ താക്കീത് മറികടന്ന് പി ജെ ആർമി പോലുള്ള ഗ്രൂപ്പുകളും ജയരാജന് പരസ്യപിന്തുണ പ്രഖ്യാപിച്ചു

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading