ഹോം » വീഡിയോ

ASI യുടെ ആത്മഹത്യ; അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം

Kerala12:56 PM August 23, 2019

എറണാകുളം തടിയിട്ടപറമ്പ് പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്ന പരാതിയുമായി കുടുംബം.മരണത്തിന് കാരണക്കാരനായ എസ്.ഐ രാജേഷിനെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്നാണ് ആവശ്യം

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading