• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

വ്യോമസേനയുടെ സൂര്യകിരണ്‍ വിമാനങ്ങള്‍ കൂട്ടിയിച്ച് തകർന്നു: VIDEO

India14:24 PM February 19, 2019

പരിശീലനത്തിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യ കിരണ്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു. എയ്‌റോ ഇന്ത്യ 2019 ഷോയുടെ ഭാഗമായുള്ള അഭ്യാസപ്രകടനത്തിന്റെ പരിശീലനം നടത്തുന്നതിനിടെ ചെവ്വഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടമുണ്ടായത്

webtech_news18

ഏറ്റവും പുതിയത് LIVE TV