ഹോം » വീഡിയോ

ഓട്ടിസം ബാധിച്ച ആൺകുട്ടിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി

Crime13:09 PM August 20, 2019

കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത പ്രകടമായതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.കുട്ടിയുടെ അമ്മയുടെ പരാതിയിൽ സർക്കാർ സ്കൂൾ അധ്യാപകനായ സന്തോഷിനെതിരെ പൊലീസ് കേസെടുത്തു.വിഷയത്തിൽ പ്രതികരിക്കാൻ സ്കൂൾ അധികൃതർ തയ്യാറായില്ല.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading