ഹോം » വീഡിയോ

ദുരിതാശ്വാസത്തിന് പത്തുരൂപയും വലുതാണ്; ആദർശിനെ പോലെയാകാം നമുക്കും

Kerala20:34 PM August 12, 2019

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പലതരത്തിലുള്ള വ്യാജപ്രചരണങ്ങൾ ശക്തമാകുന്നതിനിടെ മനുഷ്യന്‍റെ മനസുമായി ആദർശ് എന്ന ഒമ്പതാംക്ലാസുകാരൻ. അഞ്ചാം ക്ലാസിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യമായി ആ മിടുക്കൻ സംഭാവന നൽകിയത്. അന്നുമുതൽ ഇന്നുവരെ എല്ലാ മാസവും കൃത്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദർശ് അയയ്ക്കുന്നുണ്ട്.

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading