• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

'കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു'; യൂണിവേഴ്‌സിറ്റി കോളജില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പ്

Kerala11:39 AM July 19, 2019

വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതികളെ യൂണിവേഴ്‌സിറ്റി കോളജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ അഖിലിനെ കുത്തിയ ശേഷം കാമ്പസിലെ ചവര്‍ കൂനയില്‍ ഒളിപ്പിച്ചിരുന്ന കത്തി കേസിലെ ഒന്നും രണ്ടും പ്രതികളും എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളുമായിരുന്ന ശിവരഞ്ജിത്തും നസീമും പൊലീസിന് കാട്ടിക്കൊടുത്തു.

webtech_news18

ഏറ്റവും പുതിയത് LIVE TV