ഹോം » വീഡിയോ

കാർഷിക മേഖലയിലുണ്ടായത് 1188 കോടി രൂപയുടെ നഷ്ടം

Kerala19:08 PM August 18, 2019

ഇത്തവണയുണ്ടായ അതിവർഷത്തിൽ കാർഷിക മേഖലയിലെ ഇതുവരെയുള്ള നഷ്ടം 1188 കോടി രൂപയെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ. രണ്ട് വർഷത്തേക്ക് കാർഷിക മോറട്ടോറിയം പ്രഖ്യാപിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading