ഹോം » വീഡിയോ

പൊലീസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

Kerala13:09 PM September 02, 2019

കുറ്റം ചെയ്‌തത്‌ പ്രമുഖർ ആണെന്ന് കണ്ടാൽ സംരക്ഷിക്കുന്ന ഏർപ്പാട് പൊലീസ് നിർത്തണമെന്ന് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി. മുഷ്ടി അല്ല, ബുദ്ധിയാണ് പൊലീസ് ഉപയോഗിക്കേണ്ടത്. ഇപ്പോഴത്തെ അപചയം സേനയുടെ യശ്ശസിനെ ബാധിച്ചു കഴിഞ്ഞെന്നും മുഖ്യമന്ത്രി.

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading