• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV
ഹോം » വീഡിയോ

അമ്മയും മകനും കൊച്ചുമകനും ജയിച്ച മണ്ഡലം; ഇത്തവണ ഭർത്താവിനുവേണ്ടി ഭാര്യ വോട്ടു പിടിക്കുന്നു

Kerala19:21 PM May 03, 2019

അമ്മയും മകനും കൊച്ചുമകനും ജയിച്ച മണ്ഡലമുണ്ട് മധ്യപ്രദേശിൽ..കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ പ്രതിനിധീകരിക്കുന്ന ഗുണയാണ് ആ മണ്ഡലം. പ്രചാരണ തിരക്കിൽ ആയതിനാൽ ജ്യോതിരാദിത്യക്കായി പ്രചാരണം നയിക്കുന്നത് ഭാര്യാ പ്രിയന്ദർശിനി രാജെ സിന്ധ്യയാണ്

webtech_news18

ഏറ്റവും പുതിയത് LIVE TV