ഹോം » വീഡിയോ

VIRAL VIDEO|ബ്രണ്ണന്‍ കോളേജില്‍ എ.ബി.വി.പിയുടെ കൊടിമരം പിഴുതു മാറ്റി പ്രിന്‍സിപ്പല്‍

Kerala12:00 PM July 18, 2019

കോളേജില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ അവരെ കാമ്പസിനുള്ളില്‍ പ്രവേശിപ്പിച്ചിരുന്നില്ല. അതുകൊണ്ടാണ് കൊടിമരം നീക്കം ചെയ്ത് കാമ്പസിന് പുറത്തുണ്ടായിരുന്ന പൊലീസിന് കൈമാറിയത്. കൊടിമരം നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading